കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഫിസിക്സ് വകുപ്പ് പ്രൊഫസർ ഡോ. റൈൻ കുമാർ എ.......
കൊച്ചി : ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട്ഷിപ്പ് ( ഇസ്കഫ്) സംസ്ഥാന നേതൃത്വ ക്യാമ്പും സൗഹൃദയാത്രയും മെയ് 23, 24 തീയതികളിൽ വയനാട് ബത്തേരിയിൽ വച്ച് നടത്തുന്നതിന്
ഇസ്കഫ് സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. 23 ന് ഉച്ചക്ക് രണ്ടിന് ബത്തേരി സഫറോൺ ഹോട്ടൽ ഹാളിൽ ക്യാമ്പ് ആരംഭിക്കും. യോഗത്തിൽ പ്രസീഡിയം ചെയർമാൻ മുല്ലക്കര രത്നാകരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ പ്രശാന്ത് രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ......
തമിഴിലെ മുൻനിര നടനും, സംവിധായകനും, നൃത്ത സംവിധായകനുമായ രാഘവ ലാറൻസ് അഭിനയിച്ച്, സംവിധാനം ചെയ്ത 'കാഞ്ചന' എന്ന സിനിമ 2011-ൽ റിലീസായി വമ്പൻ വിജയമായി. ഇതിൻ്റെ തുടർച്ചയായി 2015-ൽ 'കാഞ്ചന-2', 2019-ൽ 'കാഞ്ചന-3' എന്നിവയും റിലീസായി ആരാധകരെ ഏറെ ആകർഷിക്കുകയുണ്ടായി. ഇങ്ങിനെ തുടർച്ചയായി ഹൊറർ കോമഡി ജാനറിൽ മൂന്ന് ഭാഗങ്ങൾ പുറത്തുവന്നു വിജയിച്ചതിനെ തുടർന്ന് ഇപ്പോൾ അതിന്റെ നാലാം ഭാഗം ഒരുക്കി വരികയാണ് രാഘവ ലാറൻസ്. ......

കൊച്ചി: തെരഞ്ഞെടുപ്പ് ഫലം വന്ന് എട്ട് ദിവസം കഴിഞ്ഞിട്ടും കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്ത കോൺഗ്രസ് ഇനി വോട്ട് ചെയ്ത ജനത്തെകൂടി ഡൽഹിക്ക് വിളിപ്പിക്കുമോയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്.
കേരളത്തോടൊപ്പം ഫലം വന്ന മറ്റ് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാർ ചുമതലയേറ്റ് ഭരണം തുടങ്ങി. ഇവിടെ ഇരുട്ടിൽ തപ്പുകയാണ്.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചാൽ മണിക്കൂറുകൾക്കകം കേരളത്തിന് പുതിയ മുഖ്യമന്ത്രിയുണ്ടാകുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ്സും യുഡിഎഫും വോട്ട് ചെയ്ത ജനത്തെ പരിഹസിക്കുകയാണ്.
ഡൽഹിയിൽ നിന്ന് ഹൈക്കമാൻഡിന്റെ നിരീക്ഷകർ എത്തി തെരഞ്ഞെടുക്കപ്പെട്ട 102 എംഎൽഎമാരുമായും ഘടകകക്ഷി നേതാക്കളുമായും പാർട്ടി ഭാരവാഹികളുമായും നീണ്ട ചര്ച്ചകൾ നടത്തിയിട്ടും ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല.
ഇതിന് ശേഷം മുഖ്യമന്ത്രിയാവാൻ സാധ്യതയുള്ളവരെന്ന നിലക്ക് മൂന്ന് പേരെ ഡൽഹിക്ക് വിളിപ്പിച്ചു ചർച്ച നടത്തിയിട്ടും തീരുമാനം ആയില്ല.
പിന്നെ മുൻ പിസിസി അധ്യക്ഷൻമാരെയും മുതിർന്ന നേതാക്കളെയും ഡൽഹിക്ക് വിളിച്ചിരിക്കുകയാണ്.
ഇനി വോട്ട് ചെയ്ത ജനം മാത്രമാണ് ബാക്കിയെന്നും അവരെക്കൂടി വിളിപ്പിച്ചു തീരുമാനം എടുക്കാൻ
അമാന്തിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
വോട്ടർമാരെ വിളിക്കും മുമ്പ് കേരളത്തിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡന്റ്മാരെ കൂടി വേണമെങ്കിൽ വിളിക്കാവുന്നതാണ്
ഉണ്ണീശോയെ അന്വേഷിച്ചു നടന്ന രാജാക്കന്മാരെപോലെ കോൺഗ്രസ് നേതൃത്വം അലഞ്ഞു തിരിയുകയാണ്.
എറ്റവുമൊടുവിൽ ആദരണീയയായ സോണിയാജി തന്നെ നേരിട്ട് അഭിപ്രായം തേടിയിരിക്കുകയാണ്.
പരീക്ഷാ ഫലങ്ങൾ ഉൾപ്പെടെ പ്രധാനപ്പെട്ട ഭരണതീരുമാനങ്ങളെല്ലാം നിശ്ചലമാണിപ്പോൾ. ......
ലോകത്താകമനം (കേരളം ഉള്പ്പെടെ) ദശലക്ഷക്കണക്കിന് ആള്ക്കാരെ ബാധിക്കുന്ന ഒരു അവസ്ഥയാണ് കണ്ണികളിലെ വരള്ച്ച / Dry Eye Syndrome. കൃത്യമായ അളവില് കണ്ണുനീര് ഉണ്ടാക്കാതെ വരിക, കണ്ണിന്റെ ജലാംശം നഷ്ടപ്പെടുക, തുടങ്ങിയവയാണ് കണ്ണുകളില് വരള്ച്ച ഉണ്ടാകുമ്പോഴുള്ള പ്രധാന ലക്ഷണങ്ങള്. ......
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്–യുജി പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്നാണ് നടപടി.......
അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗുവാഹാത്തിയിലെ ഖാനാപ്പാറ വെറ്ററിനറി കോളേജ് മൈതാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിർമ്മല സീതാരാമൻ, ബിജെപി അധ്യക്ഷൻ നിതിൻ നബിൻ ഉൾപ്പെടെ ദേശീയ നേതാക്കൾ പങ്കെടുത്തു.
126 അംഗ അസം നിയമസഭയിൽ എൻഡിഎ സഖ്യം 102 സീറ്റുകൾ നേടിയാണ് തുടർച്ചയായി മൂന്നാം തവണയും അധികാരം ഉറപ്പിച്ചത്. ......
ഗാസിയാബാദ്: വിവാഹച്ചടങ്ങിനിടെ കോടിക്കണക്കിന് രൂപയുടെ സ്ത്രീധനം പരസ്യമായി പ്രഖ്യാപിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിന് ഇടയാക്കി. വരന്റെ കുടുംബത്തിന് നൽകിയ ആഡംബര സമ്മാനങ്ങളുടെ വിവരങ്ങൾ ഒരാൾ പ്രഖ്യാപിക്കുന്നതാണ് വൈറലായ ദൃശ്യങ്ങളിലുള്ളത്. ......
കൊച്ചി: കോൺഗ്രസ് നേതൃത്വത്തിന്റെ ഫ്ളെക്സ് വിലക്ക് നിലനിൽക്കുന്നതിനിടെ എറണാകുളം പള്ളുരുത്തിയിൽ വീണ്ടും നേതാക്കൾക്ക് അനുകൂലമായ ഫ്ളെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഷാഫി പറമ്പിൽ എംപി എന്നിവരെ പിന്തുണച്ചാണ് പുതിയ ഫ്ലക്സ് ബോർഡ്. ......
ചെങ്ങന്നൂർ: ബാലസാഹിത്യത്തിനുഉള കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ
കീഴ്ച്ചേരിമേൽ സന്ധ്യയിൽ പി സി സരോജിനി അമ്മ(സജിനി പവിത്രൻ , 84) അന്തരിച്ചു. സംസ്കാരം ബുധൻ പകൽ മൂന്നിന് വീട്ടുവളപ്പിൽ. ......